SPECIAL REPORT'അവര്‍ എത്തിയത് രണ്ടു വാഹനങ്ങളില്‍; മുഖം മൂടിയിരുന്നു; ആദ്യം ശ്രമിച്ചത് ഉപ്പയെ തട്ടിക്കൊണ്ടുപോകാന്‍; പിന്നില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം'; മൂന്ന് പേര്‍ക്കായി അനൂസിന്റെ സഹോദരന് കൊടുക്കാനുള്ളത് ലക്ഷങ്ങളെന്നും അമ്മ ജമീല; കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ17 May 2025 8:31 PM IST